Thursday 24 February 2011

മൂന്ന് പഠനശിബിരങ്ങൾ

2011 ഫെബ്രുവരി 19ന് എറണാകുളത്ത് വെച്ച് നടന്ന് വിക്കിപീഡിയ പഠനശിബിരം, ഫെബ്രുവരി 20ന് വയനാട്ടിൽ വെച്ച് നടന്ന ലൈബ്രരി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഇ-ഭാഷാ സെമിനാർ, ഫെബ്രുവരി 22ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിൽ വെച്ച് നടന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്... എന്നിങ്ങനെ മൂന്ന് ശില്‍പ്പശാലകളുടെ റിപ്പോർട്ട് വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ബൂലോകം വഴി പോകൂ.

എറണാകുളം വിക്കി പഠനശിബിരം
വയനാട് ഇ-ഭാഷാ പഠനശിബിരം
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് - കൊടുങ്ങല്ലൂർ

Tuesday 1 February 2011

മദ്യപാനശീലങ്ങൾ മാറേണ്ടതുണ്ട്

രു ഓൺലൈൻ പത്രത്തിൽ ഒരേ ദിവസം കണ്ട 3 വാർത്തകൾ.

വാര്‍ത്ത 1: മദ്യപിച്ച് കോടതിയില്‍ ബഹളം വെച്ച യുവാവിന് ഒരു മാസം തടവ്.

വാര്‍ത്ത 2: അമിതമായി മദ്യം കൊടുക്കാത്തതിന്റെ പേരില്‍ എയര്‍ഹോസ്റ്റസ്സിനോട് അപമര്യാദയായി പെരുമാറിയവര്‍ അറസ്റ്റിൽ‍.

വാര്‍ത്ത 3: രണ്ടുമാസം, വാഴച്ചാലില്‍ വനം വകുപ്പിന് ലഭിച്ചത് 6000 കുപ്പികൾ‍. (കുപ്പികളെന്നാല്‍ നല്ലൊരു ഭാഗം മദ്യക്കുപ്പികള്‍ തന്നെ)

മലയാളിയുടെ മദ്യപാനശീലങ്ങൾ മാറേണ്ടതുണ്ട്. ലേഖനം പൂർണ്ണമായി വായിക്കണമെന്നുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ്  മലയാളിയിലേക്ക് പോകാം.