Wednesday 2 March 2011

മൂന്ന് സിനിമാക്കാരുടെ പുസ്തകങ്ങള്‍

ന്നിനു പുറകെ ഒന്നായി മൂന്ന് സിനിമാക്കാരുടെ പുസ്തകങ്ങള്‍ ഈയിടെ വായിക്കാനിടയായി. ആദ്യം കൈയ്യില്‍ത്തടഞ്ഞത് ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഇന്നസെന്റിന്റെ മഴക്കണ്ണാടി. പിന്നാലെ ഉർവ്വശിയുടെ സിനിമയല്ല ജീവിതം. അവസാനമായി സുരയ്യാ ബാനുവിന്റെ ഡ്യൂപ്പ്.

ഇന്നസെന്റിനേം ഉർവ്വശീനേം അറിയാം, പക്ഷെ ആരാണ് ഈ സുരയ്യാ ബാനു എന്നല്ലേ ? ലേഖനം പൂർണ്ണമായി വായിച്ചാലേ അത് മനസ്സിലാകൂ. വായിക്കാൻ താല്‍പ്പര്യമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളിയിലേക്ക് പോകൂ. അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുമല്ലോ ?